Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prashant Kishor

ബിഹാർ ഉപതെരഞ്ഞെടുപ്പ്: മ​​​ത്സ​​​ര​​​ത്തി​​​നൊ​​​രു​​​ങ്ങി പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​ൽ ഉ​​ട​​ൻ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ബ​​​ങ്കി​​​പ്പു​​​ർ നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്ന സൂ​​ച​​ന ന​​ൽ​​കി ജ​​​ൻ സു​​​രാ​​​ജ് പാ​​​ർ​​​ട്ടി സ്ഥാ​​​പ​​​ക​​​നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ത​​ന്ത്ര​​ജ്ഞ​​നു​​മാ​​യ പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ. രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​ ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീന്‍റെ രാ​​ജി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വേ​​ണ്ടി​​വ​​ന്ന​​ത്.

ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ റ​​​ഫ​​​റ​​​ണ്ട​​​മാ​​​യി​​​രി​​​ക്കും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്ന് പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​നോ​​ടു​​ള്ള നി​​ല​​പാ​​ടി​​ൽ കോ​​ൺ​​ഗ്ര​​സും ആ​​ർ​​ജെ​​ഡി​​യും ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​ത്തി​​ൽ തു​​ട​​രു​​ക​​യാ​​ണ്. ബി​​​ജെ​​​പി ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​ണെ​​​ങ്കി​​​ലും പ്ര​​​ശാ​​​ന്ത് കി​​​ഷോ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യം മ​​​ത്സ​​​രം ക​​​ടു​​​പ്പി​​​ക്കു​​​മെ​​​ന്നാ​​ണ് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ഋ​​​ഷി മി​​​ശ്ര​​യു​​ടെ നി​​ല​​പാ​​ട്.

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ ക​​​ണ്ട് പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​നോ​​ട് അ​​ദ്ദേ​​ഹം നി​​ർ​​ദേ​​ശി​​ക്കു​​ക​​യും ചെ​​യ്തു. അ​​തേ​​സ​​മ​​യം കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യാ​​​യി ഋ​​​ഷി മി​​​ശ്ര​​​യു​​​ടെ വാ​​​ക്കു​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ർ​​​ജെ​​​ഡി വ​​​ക്താ​​​വ് മൃ​​​ത്യു​​​ഞ്ജ​​​യ് തി​​​വാ​​​രി​​​യു​​​ടെ മ​​റു​​പ​​ടി. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടേ​​​യോ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജ്ജു​​​ൻ ഖാ​​​ർ​​​ഗെ​​യോ പി​​ന്തു​​ണ സം​​ബ​​ന്ധി​​ച്ച നി​​ല​​പാ​​ട് പ​​റ​​യ​​ണ​​മെ​​ന്നും ആ​​ർ​​ജെ​​ഡി നേ​​താ​​വ് പ​​റ​​ഞ്ഞു.

National

മുഖ്യമന്ത്രി മണ്ഡലമാകാൻ ഒരിക്കൽക്കൂടി രഘോപുർ

ര​​​​ഘോ​​​​പു​​​​ർ: ര​​​​ഘോ​​​​പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ആ​​​​ർ​​​​ജെ​​​​ഡി നേ​​​​താ​​​​വ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. 3.4 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​ണ് ഗം​​​​ഗാ​​​​തീ​​​​ര​​​​ത്തു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലു​​​​ള്ള​​​​ത്. തേ​​​​ജ​​​​സ്വി​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും ബി​​​​ഹാ​​​​ർ മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രു​​​​മാ​​​​യ ലാ​​​​ലു പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വും റാ​​​​ബ്റി ദേ​​​​വി​​​​യും മു​​​​മ്പ് ര​​​​ഘോ​​​​പു​​​​രി​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1995-ലാ​​​​ണ് ലാ​​​​ലു ഇ​​​​വി​​​​ടെ​​​​നി​​​​ന്നു വി​​​​ജ​​​​യി​​​​ച്ച​​​​ത്; റാ​​​​ബ്‌​​​​റി ദേ​​​​വി 2000ലും. ​​​ലാ​​​ലു ര​​​ണ്ടു ത​​​വ​​​ണ​​​യും റാ​​​ബ്റി മൂ​​​ന്നു ത​​​വ​​​ണ​​​യും ര​​​ഘോ​​​പു​​​രി​​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ചു.

2015​ൽ, ​​​ഇ​​​​രു​​​​പ​​​​ത്തി​​​​യ​​​​ഞ്ചാം വ​​​​യ​​​​സി​​​​ലാ​​​​ണ് തേ​​​​ജ​​​​സ്വി യാ​​​​ദ​​​​വ് ര​​​​ഘോ​​​​പു​​​​രി​​​​ൽ ക​​​​ന്നി​​​​യ​​​​ങ്ക​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​യു​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യാ​​​​ണ് തേ​​​​ജ​​​​സ്വി​​​​യു​​​​ടെ വ​​​​ര​​​​വ്. കോ​​​​ൺ​​​​ഗ്ര​​​​സും മൂ​​​​ന്ന് ഇ​​​​ട​​​​തു​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളും വി​​​​കാ​​​​സ്ശീ​​​​ൽ ഇ​​​​ൻ​​​​സാ​​​​ൻ പാ​​​​ർ​​​​ട്ടി​​​​യും (വി​​​​ഐ​​​​പി) തേ​​​​ജ​​​​സ്വി​​​​ക്ക് ഉ​​​​റ​​​​ച്ച പി​​​​ന്തു​​​​ണ ന​​​​ല്കു​​​​ന്നു. മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​യ നി​​​​ഷാ​​​​ദ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ സ്വാ​​​​ധീ​​​​ന​​​​മു​​​​ണ്ട്.

നി​​​​ഷാ​​​​ദ് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് വി​​​​ഐ​​​​പി​​​​യു​​​​ടെ വോ​​​​ട്ട്ബാ​​​​ങ്ക്. യാ​​​​ദ​​​​വ് വി​​​​ഭാ​​​​ഗ​​​​മാ​​​​ണ് ര​​​​ഘോ​​​​പു​​​​രി​​​​ലെ ഏ​​​​റ്റ​​​​വും പ്ര​​​​ബ​​​​ല​​​​ർ. 20 വ​​​​ർ​​​​ഷ​​​​മാ​​​​യി യാ​​​​ദ​​​​വ വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ടു നി​​​​തീ​​​​ഷ്കു​​​​മാ​​​​ർ ചി​​​​റ്റ​​​​മ്മ​​​​ന​​​​യ​​​​മാ​​​​ണു പു​​​​ല​​​​ർ​​​​ത്തി​​​​യ​​​​തെ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഒ​​​​രു യു​​​​വ വോ​​​​ട്ട​​​​ർ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

ര​​​​ഘോ​​​​പു​​​​രി​​​​ൽ 2010 ൽ ​​​​റാ​​​​ബ്റി ദേ​​​​വി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ ആ​​​​ണ് ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ര​​​ഘോ​​​പു​​​രി​​​ൽ തേ​​​ജ​​​സ്വി-​​​സ​​​തീ​​​ഷ്കു​​​മാ​​​ർ പോ​​​രാ​​​ട്ടം അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. 2010-ൽ ​​​ജെ​​​ഡി-​​​യു ടി​​​ക്ക​​​റ്റി​​​ലാ​​​യി​​​രു​​​ന്നു സ​​​തീ​​​ഷ്കു​​​മാ​​​ർ വി​​​ജ​​​യി​​​ച്ചു.

ര​​​​ണ്ടു ത​​​​വ​​​​ണ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​ട്ടും ഒ​​​​രു ഡി​​​​ഗ്രി കോ​​​​ള​​​​ജോ റ​​​​ഫ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യോ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. 2020ൽ 38,000 ​​​​വോ​​​​ട്ടി​​​​നാ​​​​ണ് സ​​​​തീ​​​​ഷ്കു​​​​മാ​​​​റി​​​​നെ തേ​​​​ജ​​​​സ്വി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ലെ ഭി​​​​ന്ന​​​​ത​​​​മൂ​​​​ല​​​​മാ​​​​ണ് അ​​​​ത്ര വ​​​​ലി​​​​യ പ​​​​രാ​​​​ജ​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.

ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ എ​​​​ൽ​​​​ജെ​​​​പി 2020ൽ ​​​​ഒ​​​​റ്റ​​​​യ്ക്കു മ​​​​ത്സ​​​​രി​​​​ച്ച് 25,000 വോ​​​​ട്ട് നേ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ത​​​​നി​​​​ക്ക് വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്നാ​​​​ണ് സ​​​​തീ​​​​ഷ്കു​​​​മാ​​​​ർ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ബി​​​ജെ​​​പി ഒ​​​രി​​​ക്ക​​​ലും ര​​​ഘോ​​​പു​​​രി​​​ൽ വി​​​ജ​​​യി​​​ച്ചി​​​ട്ടി​​​ല്ല. 1967ൽ ​​​ജ​​​ന​​​സം​​​ഘ​​​ത്തി​​​ന് ഇ​​​വി​​​ടെ വി​​​ജ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു.

ര​​​​ഘോ​​​​പു​​​​രി​​​​ൽ ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​പ​​​​ക​​​​ൻ പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ മ​​​​ത്സ​​​​രി​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, താ​​​​ൻ ഒ​​​​രി​​​​ട​​​​ത്തും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു പ്ര​​​​ശാ​​​​ന്ത് കി​​​​ഷോ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ച​​​​ഞ്ച​​​​ൽ സിം​​​​ഗ് ആ​​​​ണ് ജ​​​​ൻ സു​​​​രാ​​​​ജ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി.

ര​​​​ഘോ​​​​പു​​​​രി​​​​ൽ 13 സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. തേ​​​​ജ​​​​സ്വി​​​​യു​​​​ടെ മൂ​​​​ത്ത സ​​​​ഹോ​​​​ദ​​​​ര​​​​ൻ തേ​​​​ജ് പ്ര​​​​താ​​​​പി​​​​ന്‍റെ ജ​​​​ന​​​​ശ​​​​ക്തി ജ​​​​ന​​​​താ ദ​​​​ൾ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യും ഇ​​​​വി​​​​ടെ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. തേ​​​​ജ് പ്ര​​​​താ​​​​പി​​​​ന്‍റെ ഉ​​​​റ്റ അ​​​​നു​​​​യാ​​​​യി പ്രേം​​​​കു​​​​മാ​​​​ർ ആ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി.

Latest News

Corehub Up